Home

The Malankara Untold

Nasrani Discussions

  • അൽ ഹരിത്ത് ജബാല – സുറിയാനി സഭയുടെ അറിയപ്പെടാത്ത അറബി ഗോത്ര രക്ഷാധികാരി

    August 25, 2020 by

    എഡിറ്റർ, TMUNT , 25/8/20 ‘തിയോഡോറ രാജ്ഞിയും, യാക്കോബ് ബുർദ്ദാനായും, സുറിയാനി സഭയുടെ ഉത്ഭവവും’ എന്ന ഞങ്ങളുടെ മുൻ ലേഖനത്തിന്റെ അവസാനം സുറിയാനി സഭയുടെ അധികമാർക്കും അറിയാത്ത  രക്ഷാധികാരിയായിരുന്ന   അറബ് ഗോത്ര രാജാവായിരുന്ന അൽ ഹരിത്ത് ജബാലയെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. അൽ ഹരിത്ത് ജബാലയും സുറിയാനി സഭയുടെ ഉത്ഭവത്തിൽ അദ്ദേഹം വഹിച്ച പ്രധാന പങ്കിനേയും കുറിച്ചാണ് ഈ  ചെറിയ  ലേഖനം. അൽ- ഹരിത് ഇബിൻ ജബാല ആധുനിക  സിറിയയിലെയും ജോർദാനിലെയും വ്യാപിച്ചു കിടന്ന ഗസ്സാനിഡ് എന്ന രാജ്യത്തിന്റെ അവസാന… Read more

  • മലങ്കരയിലെ സമാധാന പ്രേമികൾ അറിയാൻ

    August 1, 2020 by

     എഡിറ്റർ, TMUNT, 1/8/2020 മലങ്കര സഭയിലെ ‘സൊ-കോൾഡ്’ സമാധാന പ്രേമികളുടെ ആശങ്ക ഈ ഇടെയായി ക്രമാധീതമായി വർധിച്ചു വരുന്നുണ്ടോ എന്നൊരു സംശയം. ഈ പറയുന്ന സമാധാന പ്രേമികൾ എണ്ണത്തിൽ എത്രയുണ്ടെന്ന് അറിവില്ല. പക്ഷെ ഒരു കാര്യം വാസ്തവമാണ്. ഭൂരിഭാഗം വരുന്ന നട്ടെല്ലുള്ള മലങ്കര നസ്രാണികളുടെ പ്രതിന്ധികളേ അല്ല ഇക്കൂട്ടർ. ഒളിഞ്ഞും തെളിഞ്ഞും സമാധാന ശൃംഖല ഊട്ടി ഉറപ്പിക്കാനുള്ള പെടാപ്പാടിലാണ് ഇവർ. പക്ഷെ വിചാരിച്ചതു പോലെ ഭൂരിഭാഗം വരുന്ന മലങ്കര നസ്രാണികളെ വിലക്കെടുക്കാൻ അവർക്കായിട്ടില്ല എന്നതാണ് വാസ്തവം. എന്താണ് … Read more

View all posts

Follow My Blog

Get new content delivered directly to your inbox.